Today: 14 Jun 2025 GMT   Tell Your Friend
Advertisements
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
Photo #1 - India - Otta Nottathil - trump_putin_india_pak_talks
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ~പാക്കിസ്ഥാന്‍ സംഘര്‍ഷവും വിഷയമാമെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളുടെയും ടെലിഫോണ്‍ വഴിയുള്ള ചര്‍ച്ച. പശ്ചിമേഷ്യയിലെ വിഷയങ്ങളും ചര്‍ച്ചയായെന്ന് ക്രെംലിന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തുറന്ന യുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടല്‍ മൂലമാണെന്ന് ട്രംപും അങ്ങനെയല്ല, ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക തലത്തില്‍ നേരിട്ടു നടത്തിയ ചര്‍ച്ച വഴിയാണെന്ന് ഇന്ത്യയും പറഞ്ഞിരുന്നു.

ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിന്‍ ഇടപെടണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അഭ്യര്‍ഥിച്ചതായി പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി സെയ്ദ് താരിഖ് ഫതേമി പറഞ്ഞിരുന്നു. ചൊവ്വാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ മോസ്കോയില്‍ കണ്ട ഫതേമി ശരീഫ് പുടിനുള്ള കത്ത് കൈമാറുകയും ചെയ്തു. പ്രശ്നങ്ങള്‍ക്ക് നയതന്ത്ര പരിഹാരം കാണാന്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച സാധ്യമാക്കാനായി പുടിന്‍ തന്റെ സ്വാധീനം ഉപയോഗിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം.
- dated 06 Jun 2025


Comments:
Keywords: India - Otta Nottathil - trump_putin_india_pak_talks India - Otta Nottathil - trump_putin_india_pak_talks,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_embassy_cautions_citizens
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി Recent or Hot News
തുടര്‍ന്നു വായിക്കുക
black_box_DDR_found_crashed_air_india_june_12_2025
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും Recent or Hot News
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
air_india_dreamliner_boeing_crashed_ahmedabad_june12_2025
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു Recent or Hot News
110 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
norka_roots_santhvana_support
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
covid_india_kerala_surge
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 3000 കടന്നു, കൂടുതല്‍ കേരളത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us